33.8 C
Kerala
Friday, May 2, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

973 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എസ് വൈ എസ് എടവണ്ണപ്പാറ സോൺ കൗൺസിൽ സമാപിച്ചു

എടവണ്ണപ്പാറ : എസ് വൈ എസ് എടവണ്ണപ്പാറ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു. പൊന്നാട് മിസ്ബാഹുൽ ഹുദാ ക്യാമ്പസിൽ നടന്ന സോൺ കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം...

കെ.എസ്. എസ്. പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വാഴക്കാട് : കെ.എസ്.എസ്.പി.യു വാഴക്കാട് യൂണിറ്റ് സമ്മേളനം വിപുലമായി നടന്നു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ എസ് എസ് പിയു (കേരള സ്റ്റേറ്റ് സർവ്വീസ്‌...

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

പന്നിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ പരിപാടികൾ നടന്നു.സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽകൂട്ടം, സമ്പൂർണ്ണ ഹരിതഅങ്കനവാടി, സമ്പൂർണ്ണ ഹരിത സ്ഥാപനം പ്രഖ്യാപനവും സർട്ടിഫിക്കറ്റ്...

അനന്തായൂർ ഒറ്റംപിലാക്കൽ ലക്ഷ്മി അന്തരിച്ചു

വാഴക്കാട് അനന്തായൂർ ഒറ്റംപിലാക്കൽ ലക്ഷ്മി (57) അന്തരിച്ചു ഭർത്താവ് : സുബ്രഹ്മണ്യൻ. മക്കൾ : റോഷൻപ്രിയ, വിഷ്ണുപ്രിയ മരുമകൻ : സുകേഷ് കൂടത്തായി സംസ്ക്കാരം നാളെ (31-01-2025) രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ...

വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യും

വാഴക്കാട് പാലിയേറ്റീവ് കെയറിലെ ബയോ വേസ്റ്റുകൾ എഫ്. എച്ച്.സി മുഖേന നീക്കം ചെയ്യാൻ തീരുമാനിച്ചതായി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ നൗഷാദ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പാലിയേറ്റീവ് ഭാരവാഹികളായ...

കൊണ്ടോട്ടി ബി ആർസി സൈബോർഗ് റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികളുടെ *സാങ്കേതിക മികവ് ലക്ഷ്യമാക്കി “സൈബോർഗ് ” റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. കൊണ്ടോട്ടി ബിആർസി സാങ്കേതികമികവിലും തങ്ങൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു ഏകദിന റോബോട്ടിക്ക് ശില്പശാലയിൽ ഭിന്നശേഷിക്കുട്ടികുട്ടികളുടെ പ്രകടനം. പ്രായോഗിക പഠനത്തിലൂടെ...

ഓർമ്മയിലെ മുദ്രാവാക്യവിളികളുമായി യൂണിയൻ ഭാരവാഹികൾ ഒത്തുചേർന്നു

കൊണ്ടോട്ടി :2025 ഫെബ്രുവരി 08നു നടത്തപെടുന്ന ഇ. എം.ഇ. എ.കോളേജ് ഗ്ലോബൽ അലുമിനി മീറ്റ് പ്രചരനാർത്ഥം 42 വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികൾ കോളേജിൽ ഒത്തുചേർന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.റിയാത്.എ.എം ഉദ്ഘാടനം ചെയ്തു.അലുമിനി...

വിദ്യ പി.ടിയെ ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ്‌ ആദരിച്ചു

കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത വിദ്യ പി.ടിയെ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ശശി രാജ് പനയങ്ങാട് വിദ്യ പി.ടിയ്ക്ക് മൊമെന്റോ നൽകി. ചടങ്ങിൽ...

തിരുവാലൂർ -കക്കാടീരി – ചെറുവായൂർ റോഡിൻ്റെ ഡ്രൈനേജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒത്തുകൂടി

വാഴക്കാട് : കാലവർഷം തുടങ്ങിയാൽ ഡ്രൈനേജ് ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തുകാർ പരിഹാരം ആവശ്യപ്പെട്ട് കക്കാട്ടിരി വാഴയിൽ മുഹമ്മദിൻറെ വീട്ടിൽ ഒരുമിച്ചു വാർഡ് മെമ്പർ മൂസകുട്ടി ആധ്യക്ഷ്യം...

എം.ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി.

വാഴയൂർ : വാഴയൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി. പ്രശസ്ത കവി എ പി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത്...

Latest news

- Advertisement -spot_img