കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ...
എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 ൽ വീണ്ടും അവധിക്കാല തിരുവനന്തപുരം കന്യാകുമാരി യാത്ര സംഘടിപ്പിച്ചു.
ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ്...
എടവണ്ണപ്പാറ - വട്ടപ്പാറ വലിയ കുളങ്ങര പരേതരായ കരുണാകരന്റേയും വിമലയുടേയും മകൻ ബിനു (52) കോഴിക്കോട് കാക്കൂരിൽ വെച്ച് ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു ബൈക്കിൽ കൂടെ യാത്ര ചെയ്ത...
എളമരം: പരേതനായ കളത്തില്‍ ഹുസൈനിന്റെ ഭാര്യ കളത്തിൽ കുഞ്ഞി പാത്തുമ്മ (82) മരണപെട്ടു.
മക്കള്‍ : കളത്തില്‍ അബ്ദുല്‍റഹ്മാന്‍(മുന്‍ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റുഖിയ മുക്കം, നഫീസ ചെറുവാടി, അബ്ദുല്‍ അസീസ്,...
ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടിമുഴിക്കലിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും 12-ാം വാർഷികഘോഷവും നാളെ നടക്കും. രാവിലെ 10 മണിക്ക് കേരള വന വകുപ്പ് മന്ത്രി എ...
വാഴക്കാട് ചെറുവട്ടൂർ മാണിയോട്ട് മൂലയിൽ കീരിയാടത്ത് താമസിക്കുന്ന ടി കെ അഹമ്മദ് കോയ (86) മരണപ്പെട്ടു.
ഭാര്യമാർ: ആമിന,ഖദീജ
മക്കൾ : മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് , അബ്ദുൽ ഷുക്കൂർ , സഫിയ,...
2025 ഏപ്രിൽ 16-ന് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൻറെ പത്താമത് വാർഷിക ദിനം ആഘോഷിച്ചു
വാർഷിക ദിനത്തിന്റെ പ്രമേയം 'ജീവിതമാണ് ലഹരി' എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും...
വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് ISP സെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 വാഴക്കാട്ട് വെച്ച് നടന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കുമെന്ന് കൊടുവള്ളി എക്സൈസ്...