23.8 C
Kerala
Friday, May 2, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

974 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എം.ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി.

വാഴയൂർ : വാഴയൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണവും ജയചന്ദ്രൻ ഗാനാർച്ചനയും നടത്തി. പ്രശസ്ത കവി എ പി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത്...

പ്രിയ യൂത്ത് റിപ്പബ്ലിക്ക് ഡേ ക്വിസ് (സീസൺ 2); ബെയ്സ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാർ

വാഴക്കാട് :ആവേശവും, ആകാംഷയും, വാശിയും വാനോളം ഉയർന്ന വാഴക്കാട് പ്രിയ ഓഡിറ്റോറിയതിൽ വെച്ച് ഫാത്തിമ ഹെൽത്ത് കെയർ എടവണ്ണപ്പാറയും പ്രിയ യൂത്ത് വാഴക്കാട് സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർ സ്‌കൂൾ റിപ്പബ്ലിക്ക് ഡേ...

വാഴക്കാട് ജി എം യു പി സ്കൂളിൽ നിന്ന് മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു

വാഴക്കാട്. ജി.എം യു പി.സ്കൂളിൽ നിന്ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ മൈസൂരിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ചാമുണ്ടി ഹിൽസ്, കാഴ്ച ബംഗ്ലാവ്, മൈസൂർ പാലസ്, വാട്ടർ ജയിൽ, ടോംപ്,വൃദ്ധാവൻ ഗാർഡൻ, സമ്മർ പാലസ്, ഹണി...

അറിവിൻ വെളിച്ചം പകർന്ന ടീച്ചറെ കാണാൻ ശിഷ്യരെത്തി

കൂളിമാട്: പാഴൂർ ഗ്രാമത്തിന് അറിവിൻ വെളിച്ചവും ഭാവി തെളിച്ചവും പകർന്നു പതിറ്റാണ്ടു മുമ്പ് പാഴൂർ എ യു പി സ്കൂളിൽ നിന്ന് പടിയിറങ്ങിയ ഇ.എൻ ദേവകി ടീച്ചറെ കാണാൻ ചെറൂപ്പയിലെ ടീച്ചറുടെ വസതിയിൽ...

എളമരം ഗവ :എൽ പി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വാഴക്കാട്: രാജ്യത്തിന്റെ 76-ാം റിപ്പബ്ലിക് ദിനം എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മേഴ്സി ജോർജ് വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിന്റ...

മുതുവല്ലൂര്‍ ഗ്രാന്മ ഫൗണ്ടേഷന്‍ രാജ്യത്തിന്‍റെ 76 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

മുതുവല്ലൂര്‍ ഗ്രാന്മ ഫൗണ്ടേഷന്‍ - സുധീഷ് സ്മാരക ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്‍റെ 76 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ധീരജവാന്‍ സുധീഷ് സ്മാരകഗ്രന്ഥാലയത്തില്‍ വച്ച്...

കാലിക വിഷയങ്ങളിൽ ലീഗിൻ്റേത് വ്യത്യസ്ഥ ശബ്ദം: ഇ.ടി. മുഹമ്മദ് ബഷീർ എം പി

കൂളിമാട് : കാലികവിഷയങ്ങളിൽ ലീഗ് ഉയർത്തുന്നത് വേറിട്ട ശബ്ദമാണെന്നു ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. കൂളിമാട് മേഖല മുസ്ലിം ലീഗ് സമ്മേളന മുന്നോടിയായി നടന്ന ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

വിജയഭേരി- ‘വിജയ സ്പർശം’ സായൻസികം പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി :വിജയഭേരി- വിജയ സ്പർശം’ 2025 പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനം ആരംഭിച്ചു. കലോത്സവ പ്രതിഭയും സ്പീക്ക് ഈസി കോർഡിനേറ്റർ കൂടിയായ മേഗ.സി ഉദ്ഘാടനം ചെയ്തു.വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി. നല്ല പാഠം...

കെ.എം.സി.ടി. സ്‌കൂൾ ഓഫ് ഡിസൈൻ ഉദ്ഘാടനം നാളെ

മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കാൽവെപ്പുമായി കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ പ്രവർത്തനമാരംഭിക്കുന്നു. നാളെ (ശനിയാഴ്ച) രാവിലെ 10.30ന് മുക്കം കെ.എം.സി.ടി സ്‌കൂൾ ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ...

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ വൻ അഴിമതി; സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കാളിക്കുളങ്ങര റോഡിൻറെ ഡ്രൈനേജ് നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതിൽ വൻ അഴിമതി. ഉപഭോക്താക്കൾ ഓംബുഡ്സ്മാന് പരാതി നൽകിയതിന്റെ അടിസ്ഥാനതിൽ പരിശോധിക്കുകയും വൻ അഴിമതി നടന്നതായും കണ്ടെത്തുകയും...

Latest news

- Advertisement -spot_img