എടവണ്ണപ്പാറ - സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഉള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് പൊതുസമ്മേളനം വേദിയായ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർന്നു.സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ചെറുകാവ് ലോക്കൽ സെക്രട്ടറിയുമായിരുന്ന...
എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന് ഇന്ന് വെള്ളിയാഴ്ച കൊടി ഉയരും. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് എടവണ്ണപ്പാറ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പാർക്കോൺ...
എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറയിൽ നടക്കുന്ന സി പി ഐ എം കൊണ്ടോട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും കുടുംബ സംഗമവും എടവണ്ണപ്പാറ പാർക്കോൺ...
മപ്രം : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മപ്രം ജി എം എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൽ 11-ലോക്കൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനൊന്ന് ടീമുകൾ പങ്കെടുത്തു....
എടവണ്ണപ്പാറ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ
നവംബർ 27 ന് നടക്കുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥം എൻ.ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ കൊണ്ടോട്ടി ഏരിയ കമ്മിറ്റി വാഹന...
എളമരം : സി.പി.ഐ.എം കൊണ്ടോട്ടി എരിയാ സമ്മേളനത്തിന്റെ ഭാഗമായി എളമരത്ത് ബഹുജന സദസ് സംഘടിപ്പിച്ചു. സദസ്സ് പാർട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പ്രാസംഗികൻ ജംഷീദ്...
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 107-ാം ജന്മ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്...
എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ഭാഗമായി ബാലോത്സവവും ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു. എടവണ്ണപ്പാറയിൽ നടന്ന ചിത്രരച്ചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ വാഴക്കാട് ചെറുവിട്ടൂരിലെ ജൂഹി ജയ്സൺ ഒന്നാം സ്ഥാനം...
എടവണ്ണപ്പാറ : കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.കെ കൃഷ്ണന്റെ ജന്മ ശതാബ്ദിയുടെ ഭാഗമായി എടവണ്ണപ്പാറയിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. "കേരള നവോത്ഥാനം...
വാഴക്കാട് : സിപിഐഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി കൊണ്ടോട്ടി ഏരിയാ സമ്മേളനം ഡിസംബർ 30, നവംബർ 1 തിയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗർ എടവണ്ണപ്പാറയിൽ നടക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി...