23.8 C
Kerala
Friday, May 2, 2025
- Advertisement -spot_img

CATEGORY

Politics

എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

ഖൽബാണ് മുസ്ലിം ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഓൺലൈൻ എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. മുൻ എംഎൽഎ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമൻ ഉദ്‌ഘാടനം ചെയ്തു. ഫസൽ കണ്ണൂർ അധ്യക്ഷനായി....

കെ എസ്‌ ടി എ കൊണ്ടോട്ടി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊണ്ടോട്ടി : വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന : ക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ്‌ ടി...

സി.പി.ഐ.എം സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു

ഓമാനൂർ : CPI(M) ൻ്റെ ൻ്റെ സംഘടനാ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണ ചടങ്ങ് ഓമാനൂരിൽ സംഘടിപ്പിച്ചു. ചടങ്ങ് CPI(M) ഏരിയ സെക്രട്ടറി കെ.ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ...

ദേശീയ അവകാശ ദിനത്തിൻ്റ ഭാഗമായി സിഐടിയു കൊണ്ടോട്ടി ഏരിയാ കമ്മറ്റി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

കൊണ്ടോട്ടി : തൊഴിലാളി ദ്രോഹ സമീപനം തുടരുന്ന കേന്ദ്രസർക്കാർ, ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ആസ്തി വില്പനയും അവസാനിപ്പിക്കുക, മിനിമം വേതനം 26000 രൂപയാക്കുക, അംഗനവാടി, ആശ, സ്കൂൾ പാചകം, പാലിയേറ്റീവ്, എന്നീ...

ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി ‘പ്രക്ഷോഭത്തെരുവ്’ സംഘടിപ്പിച്ചു

എടവണ്ണപ്പാറ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകളെ കൊന്ന് തള്ളുന്ന ഹിന്ദുത്വ ആള്‍ക്കൂട്ട വംശീയതക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സോളിഡാരിറ്റി-എസ്.ഐ.ഒ വാഴക്കാട് ഏരിയ സംയുക്തമായാണ് എടവണ്ണപ്പാറയില്‍ വെച്ച് 'പ്രക്ഷോഭത്തെരുവ്' സംഘടിപ്പിച്ചത്. പരിപാടിക്ക് സോളിഡാരിറ്റി...

ജനദ്രോഹ ഭരണത്തിനെതിരെ സി പി ഐ എം കൊണ്ടോട്ടി നഗരസഭ ഉപരോധിച്ചു.

കൊണ്ടോട്ടി നഗരസഭയെ തകർക്കുന്ന UDF ജന ദ്രോഹ ഭരണത്തിനെതിരെ CPIM കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റി കൊണ്ടോട്ടി നഗരസഭ രാവിലെ 7 മണി മുതൽ ഉപരോധിച്ചു. കേരളാ സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ UDF ഭരിക്കുന്ന നഗരസഭയിൽ...

ലോക്സഭ പ്രോ ടേം സ്പീക്കർ‌ കൊടിക്കുന്നില്‍ സുരേഷ്

കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കറാകും. ഈ മാസം 24ന് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലാണ്...

ഡിവൈഎഫ്ഐ മുഖ മാസിക യുവധാരയുടെ വാഴക്കാട് മേഖലാ തല ഉദ്ഘാടനം നിർവഹിച്ചു

വാഴക്കാട് : അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐയുടെ മുഖം മാസികയായ യുവധാരയുടെ വാഴക്കാട് മേഖലാ തല ഉദ്ഘാടനം മേഖലാ സെക്രട്ടറി ഷജീബ് ഇന്ത്യൻ ഷോർട്ട് ഫിലിം സൊസൈറ്റി മലപ്പുറം ജില്ലാ...

മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക; കൊണ്ടോട്ടി നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനെ മാലിന്യ കേന്ദ്രം ആക്കാനുള്ള കൊണ്ടോട്ടി നഗരസഭയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എം സി എഫ് ന്റെ പേര്...

നാലാം ലോക കേരള സഭയിൽ കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പങ്കെടുക്കും

തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാലാം ലോക കേരള സഭയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പ്രവാസ ലോക പ്രതിനിധിയായി...

Latest news

- Advertisement -spot_img