32.8 C
Kerala
Friday, May 2, 2025
- Advertisement -spot_img

CATEGORY

Latest-news

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സോക്കർ ശിൽപം അനാഛാദനം ചെയ്തു.

വാഴക്കാട്: ലക്ഷ്യ വികസന പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകൻ സി. ജാബിർ മാസ്റ്റർ സ്പോൺസർ ചെയ്ത് ഉദയൻ എടപ്പാൾ രൂപകൽപന ചെയ്ത സോക്കർ ശിൽപത്തിൻ്റെ...

പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി ഫണ്ട് കൈമാറി

വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ പരിരക്ഷ സംഗമത്തിന് ഗ്ലോബൽ ഒഐസിസി യുടെ സാമ്പത്തിക സഹായം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . എം കെ സി...

വാഖ് വനിത വിങ്- ഇൽഹാം-2025 ശ്രദ്ധേയമായി

ദോഹ: ILHAM - 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച Educational and Motivational Training പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി...

ശ്രീരാജ് എൻഡൗവ്മെൻ്റ് കൃഷ് അവാർഡ് നസ് ലി നൗഫൽ ഏറ്റുവാങ്ങി

വാഴക്കാട് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും (1985-87 ബാച്ച്‌ ) AR നഗർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമായിരുന്ന (VFA), വാഴക്കാട് ചെറുവായൂർ ശ്രീരാജ് ചെറുവക്കാടിന്റെ 2021 ലെ ആകസ്മികവേർപാടിനോട് അനുബന്ധിച്ച്, 2022 മുതൽ...

കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിൽ വിജയഭേരി ക്യാമ്പ് ഉയരെ ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് ഉയരെ ടി. വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി...

കീഴുപറമ്പ് അഗതിമന്ദിരത്തിലേക്ക് ഫാനുകളും ഉച്ചഭക്ഷണവും നൽകി വാഴക്കാട് ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾ

വാഴക്കാട്. ജി.എം യു പി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ്, ജെ ആർ.സി. വിദ്യാർത്ഥികൾ കീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലേക്ക് ആവശ്യമായ ഫാനുകളും ഉച്ചഭക്ഷണവും നൽകി മാതൃകയായി. ഫാനുകൾ അഗതിമന്ദിരം മാനേജർ അബ്ദു റഷീദ്...

തറയിട്ടാൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ റംദാൻ കിറ്റ് വിതരണം ചെയ്തു

തറയിട്ടാൽകേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നപ്രതീക്ഷ ട്രസ്റ്റ് റമളാൻകിറ്റ് വിതരണം ഉദ്ഘാടനം ചാലിൽകുളം മഹല്ല് മുദരിസ് ഉസ്താദ്മുഹമ്മദലിബാഖവി നിർവഹിച്ചു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹാജി തിരൂരങ്ങാടി, മുഹമ്മദ്...

പുളിക്കൽ എ എം എം ഹൈസ്കൂളിൽ ഗണിത അസംബ്ലിയും വിജയികൾക്കുള്ള അനുമോദനവും നടത്തി

പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികൾക്കായി ഗണിത അസംബ്ലി നടത്തി. അസംബ്ലിയിൽ ഗണിത എക്സസൈസ് കുട്ടികൾ അവതരിപ്പിച്ചത് ഏറെ ആകർഷകമായി. കൂടാതെ അർദ്ധവാർഷിക...

സിപിഐഎം കൊണ്ടോട്ടി ഏരിയ കാൽനട ജാഥക്ക് ഉജ്വല തുടക്കം; ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം നിർവഹിച്ചു

വാഴയൂർ -കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ കേരളം ഇന്ത്യയിൽ അല്ലേ എന്ന മുദ്രാവാക്യം ഉയർത്തി ഇന്നുമുതൽ ശനിയാഴ്ച വരെ പ്രയാണം നടത്തുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ കാൽനടജാഥക്ക് ഉജ്വല തുടക്കം....

വാഴക്കാട് പഞ്ചായത്ത് ഫുട്ബോൾ മേള ജി എം യു പി വാഴക്കാടും, കോയപ്പത്തൊടി സ്കൂളും യുപി വിഭാഗത്തിൽ സംയുക്ത ജേതാക്കൾ ,എൽ പി വിഭാഗം കോയപ്പത്തൊടി സ്കൂൾ ചാമ്പ്യന്മാർ,

വാഴക്കാട്. ഗ്രാമ പഞ്ചായത്ത് എൽ.പി.,യു.പി ഫുട്ബോൾ ടൂർണ്ണമെന്റിൽ ജി.എം.യു.പി. വാഴക്കാടും കൊയപ്പത്തൊടി സ്കൂളും സംയുക്ത ചാമ്പ്യൻമാരായി. എൽ.പി വിഭാഗം കൊയപ്പത്തൊടി സ്കൂൾ വിന്നേഴ്സും ബെയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ...

Latest news

- Advertisement -spot_img