വാഴക്കാട് കൃഷിഭവന്റെ കീഴിൽ സേവന കൃഷിക്കൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് കാർഷിക വിപണന മേള സംഘടിപ്പിച്ചു.
വാഴക്കാട് പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നടീൽ വസ്തുക്കളും, പച്ചക്കറികളുമാണ് വിവരണമേളയിൽ ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം...
വയനാട്ടിലെ നൊമ്പരങ്ങളെ ജനകോടികളിലേക്കെത്തിക്കാൻ സംഗീതത്തിന്റെ മാസ്മരിക സ്പർശവുമായി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി...
പുളിക്കൽ : പുതിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തി കൊണ്ടോട്ടി സബ് ജില്ലയിലെ അധ്യാപക പരിശീലനം പുരോഗമിക്കുന്നു.ശാസ്ത്ര സാങ്കേതിക വിവര വിനിമയ മേഖലകളുടെ പരിഷ്കരിച്ച പുതിയ പാഠപുസ്തകം സബ് ജില്ലയിലെ എല്ലാ അധ്യാപകരെയും പരിചയപ്പെടുത്തി കൊണ്ടാണ്...
ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി....
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു (മേയ് 20) പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 3 വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ഇന്നു രാവിലെ 9.35നുള്ള കോഴിക്കോട് - ദോഹ, രാത്രി 8.50...
കൊണ്ടോട്ടി: ഒളവട്ടൂർ എച്ച്.ഐ.ഒ ഡി എൽ എഡ് രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സമാപിച്ചു.പതിനഞ്ച് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ (എക്സറ്റസി 2k24) വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുത്തു. സമാപനസംഗമം...
തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അബ്ബാസ്നിർവഹിച്ചു
ചടങ്ങിൽ കുട്ടാലുങ്ങൽമഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ഫാളിലി അധ്യക്ഷത...
മക്കൾ: പരേതനായ ഷാഹുൽ അമീർ ,നസിറ ,ഫളലുറഹ്മാൻ
മരുമക്കൾ: ഹമീദ് മാസ്റ്റർ( മുൻ പ്രസിഡണ്ട് വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ്) , റാഷിദ
ഖബറടക്കം നാളെ (19-05- 2024) രാവിലെ 9 30...
വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക ആഘോഷം അരങ്ങ് -2024 വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി....