കൊണ്ടോട്ടി : കൊണ്ടോട്ടി വരവ്' ന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ എജ്യു
ഫെസ്റ്റ് സമാപിച്ചു.
ഇന്ത്യയിലെ പ്രമുഖരായ...
ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ആണ് വിജയശതമാനം.
സയൻസ് വിഭാഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ്...
വാഴക്കാട്: 538 വിദ്യാർഥികൾ എസ് എസ് എൽസി പരീക്ഷ എഴുതിയ വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഇത്തവണയും നൂറു ശതമാനം വിജയം നേടി. 83 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും 41 വിദ്യാർഥികൾ 9...
ഈ വർഷം കൊണ്ടോട്ടി ഇ. എം. ഇ. എ സ്കൂളിൽ നിന്ന് എസ്.എസ്.എസ്.എൽ.സി പരീക്ഷക്ക് ഇരുന്ന 496 ൽ 496 മുഴുവൻ കുട്ടികളും വിജയിച്ചു അഞ്ചാം തവണയും നൂറു ശദമാനം വിജയത്തോടെ മികച്ച...
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു...
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ്...
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം...
കൊണ്ടോട്ടി :ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ ഭാഗമായി
വിദ്യാർഥികളുടെ ആരോഗ്യപരമായ വളർച്ച ഉറപ്പുവരുത്താൻ മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാംപിനോടനുബന്ധിച്ച് നടന്ന...
എട്ടാം ക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന NMMS സ്കോളർഷിപ്പ് നേടി വാഴക്കാട് ജി.എച്ച് എസ് എസിലെ ഒൻപത്...
എടവണ്ണപ്പാറ: രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അവരെ എളുപ്പത്തിൽ പഠിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തിൽ എടവണ്ണപ്പാറ ZAP അക്കാദമി...