27.8 C
Kerala
Friday, June 6, 2025

കളിചിരിമേളം: വാഴക്കാട് പഞ്ചായത്ത് തല അംഗൻവാടി പ്രവേശനോത്സവം വർണാഭമായി

Must read

വാഴക്കാട്: വാഴക്കാട് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വാഴക്കാട് ചീനിബസാർ ഇബീരിയൽ മുഹമ്മദ് സ്മാരക അങ്കണവാടിയിൽ വെച്ച് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീന സലീം അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷമാരാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, തറമ്മൽ അയ്യപ്പൻകുട്ടി, സി പി ബഷീർ മാസ്റ്റർ, വസന്തകുമാരി, ഐഡിഎസ് സൂപ്പർവൈസർ ബാസിമ, കുഞ്ഞൻ പി മുഹമ്മദ്, എ.എൽ.എം.സി പ്രസിഡൻ്റ മഖ്സുൽ ടി.കെ.ബി.പി എ ഹമീദ്, താഹിർ മാസ്റ്റർ , അബദുൽ കലാം. സി.പി അബുബക്കർ ആശംസകൾ നേർന്നു, ആശാ വർക്കർമാരും രക്ഷിതാക്കളും നാട്ടുകാരും നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article