27.8 C
Kerala
Tuesday, June 3, 2025

വാഴക്കാട് മണ്ഡലം 34-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണ ചടങ്ങ് സംഘടിപ്പിച്ചു

Must read

വാഴക്കാട് മണ്ഡലം ചെറുവായൂർ- കണ്ണത്തുംപാറ വാർഡിലെ 34-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനാലാമത് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, പുസ്തക വിതരണവും സംഘടിപ്പിച്ചു.

കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.

ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എ.സി.മുനീർ ബാബു അധ്യക്ഷത വഹിച്ചു.

DCC മുൻ ജന:സെക്രട്ടറി KMA റഹ്മാൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.കെ. മുരളീധരൻ, ജന:സെക്രട്ടറി കെ.ടി. ഷിഹാബ്, ഗ്ലോബൽ OICC ജന:സെക്രട്ടറി മാനുട്ടി കുനിക്കാടൻ, മണ്ഡലം പ്രതിനിധി ഹംസത്തലി വാഴക്കാട്, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ചെറിയാപ്പു ചെറുവായൂർ, ബൂത്ത് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ശശി ചെറുവായൂർ, മൊയ്തീൻ (കുഞ്ഞുട്ടി) , അഷ്റഫ് , ആലി തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article