നീറാട് :കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാഘട്ട പഠനോപകരണവിതരണം എടവണ്ണപാറ വ്യാപാരി വ്യവസായിഏകോപന സമിതി ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 11വാർഡ് മെമ്പർ CK ശിഹാബിന് നൽകി നിർവഹിച്ചു
വ്യാപാരി വ്യവസായി ഏകോപനസമിതി കോഡിനേറ്റർ മുൻഷാദ് നവീന സാമൂഹിക പ്രവർത്തകൻ ജയശങ്കർ ബാബു, ട്രസ്റ്റ് ചെയർമാൻ ശശിരാജ് പനയങ്ങാട് എന്നിവർ സംസാരിച്ചു