ജവഹർ ബാൽ മഞ്ച് മൊറയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷവും വിവിധ പരിപാടികളോടെ കീഴ്മുറി എ എം എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് തല നെഹ്റു...
എടവണ്ണപ്പാറ : സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപാറയിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എടവണ്ണപ്പാറയിൽ സിപിഐഎം ഏരിയ സെക്രട്ടറി പി കെ...
റിയാദ് : പ്രവാസ ലോകത്തെ വാഴക്കാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രവർത്തകരുടെ കോർഡിനേഷനായ ഗ്ലോബൽ ഒഐസിസി വാഴക്കാട്സെൻട്രൽ കമ്മറ്റിക്ക് 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡണ്ടായി അൻസാർ വാഴക്കാട് (റിയാദ്), ജനറൽ സെക്രട്ടറിയായി...
എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തിയ്യതികളിയായി എടവണ്ണപ്പാറയിൽ വച്ച് നടക്കുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ "മതേതര...
എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷം ഏരിയ സമ്മേനത്തിലേക്ക് കടക്കുകയാണ്, കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1...
ഊർക്കടവ് : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ സമ്മേളനം ബഹുജന പ്രകടനത്തോടെ സമാപനം കുറിച്ചു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്...
കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം...
ഊർക്കടവ് - 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി...
എടവണ്ണപ്പാറ : ഭയരഹിതനായ ഒറ്റയാള്‍ പട്ടാളമായിരുന്നു അന്തരിച്ച കെ.വേദവ്യാസന്‍ എന്ന് എം.കെ.രാഘവന്‍ എം.പി. എടവണ്ണപ്പാറ, ചാലിയപ്പുറം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച രണ്ടാമത് വേദവ്യാസന്‍ ഓര്‍മ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...