സുപ്രഭാതം പത്രത്തിൽ വീണ്ടും ഇടത് മുന്നണി പരസ്യം. ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയാണ് പരസ്യം. നേരത്തെ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം പത്രം കത്തിച്ചിരുന്നു.
ഈ...
2024 ലോക്സഭാ ഇലക്ഷനോടനുബനധിച്ച് സ്റ്റേഷനിൽ വെച്ച് നടന്ന വാഴക്കാട് പോലീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന...
പിഎംഎ സലാമിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്‍ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍...
എടവണ്ണപ്പാറ : മലപ്പുറം പാർലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് ജെയ്ക്ക് സി...
വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി.
പരിപാടിക്ക്...
ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർലമെന്റംഗങ്ങളും ജനകീയാരോഗ്യ നയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുമായി പാർലമെന്റിൽ നിരന്തരം പോരാടി വരികയാണ്. ഒന്നാം യുപി എ സർക്കാരിന്റെ കാലത്ത് ഇടത് പാർട്ടികളുടെ ഇടപെടലിനെ തുടർന്നാണു പൊതുമിനിമം...
തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂണിഫോമിന് പകരം ഏതാനും വിദ്യാർത്ഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
കെട്ടിടത്തിന്...
മലപ്പുറം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട്...
കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബിജെപിയോടുള്ള ഭയം കൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിക്കെതിരായ മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും പതാക പോലും...