മലപ്പുറം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട്...
313 അംഗ സ്വാഗതസംഘം രൂപീകരിച്ചു
മുപ്പത്തിയൊന്നാമത് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് 2024 ആഗസ്റ്റ് 2, 3, 4 തിയ്യതികളിൽ എടവണ്ണപ്പാറയിൽ നടക്കും.
എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം എസ് വൈ എസ്...
പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ്...
കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്ററാക്കി ഹൈക്കോടതി. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു. പത്ത് മീറ്റര്‍ പരിധി അപ്രായോഗികമെന്ന്...
എടവണ്ണപ്പാറ: പള്ളിപ്പടി സ്വദേശിയും എടവണ്ണപ്പാറയിലെ ചുമട്ടുതൊഴിലാളിയുമായ (എസ്.ടി.യു) പുതിയതൊടി അസീസ് (52) നിര്യാതനായി. നിലവിൽ ചീക്കോട് പഞ്ചായത്ത് എസ്.ടി.യു. ജനറൽ സെക്രട്ടറിയും പള്ളിപ്പടി വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ കോയാമു...
വാഴക്കാട് - മലപ്പുറം പാർലമെൻറ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിന് വാഴക്കാട് പഞ്ചായത്തിൽ ഒന്നാംഘട്ട പര്യടനത്തിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ജനകീയ സ്വീകരണം ഒരുക്കി. എടവണ്ണപ്പാറ, മപ്രം,...
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേള 2024 രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മെയ് 03 വെള്ളിയാഴ്ച്ച രാവിലെ 8 മണി...
ബോബി ചെമ്മണ്ണൂർ കിറുക്കനാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ചില കിറുക്കൻമാർ ഇല്ലായിരുന്നെങ്കിൽ നൻമയുടെ ഉറവകൾ എന്നേ വറ്റിപ്പോകുമായിരുന്നു. അബദ്ധത്തിൽ താൻ കാരണം സംഭവിച്ച ഒരു മരണം. അതിന് ജീവൻ പകരമായി നൽകാനാണ് സൗദ്യാറേബ്യയിലെ കോടതി വിധി....
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനത്തില്‍ മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് 'ആവേശം'. തിയറ്ററുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കത്തിക്കയറുകയാണ് 'ആവേശം'. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷക...
ചെറുവട്ടൂർ -വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂരിൽ കടുത്ത വരൾച്ചയെ തുടർന്ന് നിരവധി വാഴക്കുലകൾ ഒടിഞ്ഞുവീണു.ഈ പ്രദേശങ്ങളിലെ നിരവധി വാഴ കർഷകർ കടുത്ത വരൾച്ചയുടെ ഭാഗമായി ദുരിതത്തിലായി. ദേവദാസൻ മണ്ണറോട്ട്,അസൈൻ വള്ളിക്കാട്ട് അഹമ്മദ് കുട്ടി കപ്പിയോടത്ത്...