28.8 C
Kerala
Thursday, May 1, 2025
- Advertisement -spot_img

CATEGORY

Latest-news

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടന ഘടകങ്ങളെ അറിയിച്ച നിലപാടില്‍ മാറ്റമില്ല : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ലോകസഭ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിർദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. മേൽ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ...

വിരിപ്പാടം – പരേക്കാടൻ മുഹമ്മദ്‌ (88) നിര്യാതനായി

ആക്കോട് : വിരിപ്പാടം - പരേക്കാടൻ മുഹമ്മദ്‌ (88) നിര്യാതനായി ഭാര്യ :ആയിഷ മക്കൾ :ഫാത്തിമ, നഫീസ, ആമിന മരുമക്കൾ :ബീരാൻകുട്ടി വിരിപ്പാടം(kt സ്റ്റോർ), ശരീഫ് ആക്കോട്, അബൂബക്കർ മുസ്‌ലിയാർ ചൂരപ്പട്ട. മയ്യത്ത് നമസ്കാരം...

നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും വിവാഹിതരായി

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിനീത് ശ്രീനിവാസൻ സംവിധാനം...

സുപ്രഭാതം പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം

സുപ്രഭാതം പത്രത്തിൽ വീണ്ടും ഇടത് മുന്നണി പരസ്യം. ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയാണ് പരസ്യം. നേരത്തെ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം പത്രം കത്തിച്ചിരുന്നു. ഈ...

നാളെ കൊട്ടിക്കലാശം : വിധിയെഴുത്ത് ഇരുപത്തി ആറിന്, ഫലം പ്രഖ്യാപനം ജൂൺ നാലിന്

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത്...

ലോകസഭ ഇലക്ഷൻ ; വാഴക്കാട് പോലീസ് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു

2024 ലോക്സഭാ ഇലക്ഷനോടനുബനധിച്ച് സ്റ്റേഷനിൽ വെച്ച് നടന്ന വാഴക്കാട് പോലീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന...

ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎം: ഉമര്‍ ഫൈസി മുക്കം

പിഎംഎ സലാമിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്‍ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍...

ഗ്യാലക്സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ചേലേമ്പ്ര : ആരോമ സൂപ്പർമാർക്കറ്റ് & ഫുട്ട് വെയർ സ്ഥാപനഉടമകൾ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ആരോമ സൂപ്പർമാർക്കറ്റ് ഉടമ അബ്ബാസിൽ നിന്നും ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ പുതിയ ജേഴ്സി...

ചീക്കോട് വിളയിൽ കുഴിയങ്ങൽ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി

കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ്‌ ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ മക്കൾ : മുഹമ്മദ്‌ മുസ്തഫ. മുഹമ്മദ്‌ റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ,...

പച്ചക്കൊടി ഉയർത്തി; വണ്ടൂരിൽ എം.എസ്.എഫ് – കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി

വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി. പരിപാടിക്ക്...

Latest news

- Advertisement -spot_img