വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വൈകുന്നേരം 5.30 ന് വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ...
വെട്ടുപാറ - നെല്ലാര് മഹല്ല് കമ്മിറ്റിയും എംപവർമെന്റ് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ടാലൻ്റ് പരീക്ഷയും നടത്തി.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി എന്നീ കാറ്റഗറിയിലാണ് ടാലൻ്റ് പരീക്ഷ നടന്നത്. പരിപാടി...
എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.
വാഴക്കാട് :'കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക് ' എന്ന പ്രമേയവുമായി ചെറുവട്ടൂർ സഹൃദയ ക്ലബ്ബ് ജനകീയ പിന്തുണയോടു കൂടി ചെറുവട്ടൂരിൽ നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ ധനശേഖരണാർത്ഥം മലപ്പുറം,കോഴിക്കോട് ജില്ലകളിലെ മികച്ച ടീമുകളെ...
ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പിടിച്ചുവച്ച അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് അഞ്ച് ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്....
കോഴിക്കോട്: ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്....
സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചശേഷം ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. രാവിലെ 8.20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 5.62 ശതമാനമാണ് പോളിങ്. പലയിടത്തും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണുള്ളത്. സ്ഥാനാര്‍ത്ഥികളും...
വാഴക്കാട്:സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ബിആർസിയുടെ വിവിധ തെറാപ്പി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രക്ഷാകർതൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി .
വാഴക്കാട് യുപി ,ഹയര്സെക്കണ്ടറി തുടങ്ങിയ സ്കൂളുകളിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലെ രക്ഷിതാക്കൾക്കുള്ള പരിപാടിയോടെയാണ്...
ലോകസഭ തെരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിന്റെ നിലപാട് കൃത്യമായി എല്ലാ ഘടകങ്ങളെയും അറിയിക്കുകയും പ്രസ്തുത നിർദേശം സംഘടനാ സംവിധാനം വഴി താഴെ തട്ടിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
മേൽ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. അതിന് വിരുദ്ധമായി എന്റെയോ...
എം കെ സാനു
സാമ്രാജ്യത്വം സർവവിധമായ ചൂഷണത്തോടും ഭീകരതയോടുംകൂടി ഇന്ന് വളർന്നിട്ടുണ്ട്. അവരുടെ താൽപ്പര്യമനുസരിച്ച് ജനങ്ങളെ ചിന്താശൂന്യരാക്കാനും അന്ധവിശ്വാസമുള്ളവരാക്കാനും സംഘടിതമായ പരിശ്രമം നടക്കുന്നു. ജനതയെ മൂഢവിശ്വാസികളാക്കി മാറ്റാൻ ശ്രമിക്കുന്ന ഇന്നത്തെ ഭരണകക്ഷിയും...