കൊണ്ടോട്ടി: ബസ് സ്റ്റാൻഡിനെ മാലിന്യ കേന്ദ്രം ആക്കാനുള്ള കൊണ്ടോട്ടി നഗരസഭയുടെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. എം സി എഫ് ന്റെ പേര്...
കോഴിക്കോട്: കൊന്നാട് ബീച്ചിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...
തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന
നാലാം ലോക കേരള സഭയിൽ റിയാദ് കേളി കലാസാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയും വാഴക്കാട്ടുകാരനുമായ കെ.പി.എം സാദിഖ് പ്രവാസ ലോക പ്രതിനിധിയായി...
കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊറയൂർ വി.എച്ച്.എം. ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക്...
എളമരം :പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി എളമരം ബി ടി എം ഒ യു പി സ്കൂൾ സീഡ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. വീട്ടിലൊരു കറിവേപ്പില...
പുളിക്കൽ:ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂൾ പ്രീ-പ്രൈമറിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.ജി വിദ്യാർത്ഥികളായ എ ധ്യാൻദേവ്,ടി.പി മുഹമ്മദ് റസിൻ എന്നിവർ സ്കൂൾ മുറ്റത്ത് ഫലവൃക്ഷ തൈ നട്ടു.സീനിയർ അധ്യാപകൻ പി അബൂബക്കർ മാസ്റ്റർ കുരുന്നുകളിൽ...
അനന്തായൂർ: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നടയം കുന്നത്ത്...
എളമരം : പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര സഞ്ചി സമ്മാനമായി നൽകി മാതൃകയായി ബി ടി എം ഒ യു പി സ്കൂൾ എളമരം. ആഘോഷങ്ങളും ആർപ്പുവിളികളുമായി ഉത്സവ പ്രതീതി...
വെട്ടത്തൂർ: GLP സ്കൂളിൽ വാർഷിക പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. എസ്എംസി ചെയർമാൻ രാഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക്...
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ....