30.4 C
Kerala
Thursday, May 1, 2025
- Advertisement -spot_img

AUTHOR NAME

yuvadharanews

64 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വെട്ടത്തൂർ ജി എൽ പി സ്കൂൾ ജീനീസ് ഹണ്ട് മെഗാ ഫൈനൽ മത്സരം സംഘടിപ്പിച്ചു

വെട്ടത്തൂർ :ഈ വർഷം ജീനിയസ് ഹണ്ട് എന്ന പേരിൽ ഓരോ ദിവസവും രണ്ട് വീതം ജനറൽനോളജ് ചോദ്യങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ ഇടുകയും പിറ്റേദിവസം അതിൻറെ ഉത്തരങ്ങൾ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ ഇടുകയും...

വാഴയിൽ അബ്ദുൽ കരിം നിര്യാതനായി

ചൂരപ്പട്ട വാഴയിൽ അബ്ദുൽ കരീം (52) നിര്യാതനായി. ഭാര്യ :നഫീസ മക്കൾ :ആരിഫ്, അൻസാൽ, സഫ്ന

പഠനമികവുകളുടെ ലൈവ് ഷോ എളമരം ബിടിഎം ഒ യു പി സ്കൂളിൽ പഠനോൽസവ്വം ശ്രദ്ധേയമായി

വാഴക്കാട് :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എളമരം ബിടിഎംഒ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ്സിടം, സ്കൂളിടം, പൊതു ഇടം എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പരിപാടികൾ...

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സോക്കർ ശിൽപം അനാഛാദനം ചെയ്തു.

വാഴക്കാട്: ലക്ഷ്യ വികസന പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകൻ സി. ജാബിർ മാസ്റ്റർ സ്പോൺസർ ചെയ്ത് ഉദയൻ എടപ്പാൾ രൂപകൽപന ചെയ്ത സോക്കർ ശിൽപത്തിൻ്റെ...

ശ്രീരാജ് എൻഡൗവ്മെൻ്റ് കൃഷ് അവാർഡ് നസ് ലി നൗഫൽ ഏറ്റുവാങ്ങി

വാഴക്കാട് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും (1985-87 ബാച്ച്‌ ) AR നഗർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമായിരുന്ന (VFA), വാഴക്കാട് ചെറുവായൂർ ശ്രീരാജ് ചെറുവക്കാടിന്റെ 2021 ലെ ആകസ്മികവേർപാടിനോട് അനുബന്ധിച്ച്, 2022 മുതൽ...

കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിൽ വിജയഭേരി ക്യാമ്പ് ഉയരെ ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിജയഭേരി ക്യാമ്പ് ഉയരെ ടി. വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി...

ഒഴുകൂർ ജി എം യു പി സ്കൂളിൽ വർണ്ണ കൂടാരം ഉൽഘാടനം നിർവ്വഹിച്ചു.

ഒഴുകൂർ : സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതി പ്രകാരം നടപ്പാക്കുന്ന, പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ വർണ്ണകൂടാരം പദ്ധതി ഒഴുകൂർ ജി എം യു പി സ്കൂളിൽ ...

കീഴുപറമ്പ് അഗതിമന്ദിരത്തിലേക്ക് ഫാനുകളും ഉച്ചഭക്ഷണവും നൽകി വാഴക്കാട് ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾ

വാഴക്കാട്. ജി.എം യു പി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ്, ജെ ആർ.സി. വിദ്യാർത്ഥികൾ കീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലേക്ക് ആവശ്യമായ ഫാനുകളും ഉച്ചഭക്ഷണവും നൽകി മാതൃകയായി. ഫാനുകൾ അഗതിമന്ദിരം മാനേജർ അബ്ദു റഷീദ്...

സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു

കൊണ്ടോട്ടി : ആകാശക്കോട്ട കീഴടക്കി അവർ പറന്നുയർന്നു. പരിമിതികളെ അതിജീവിച്ച് അവർക്ക് ആകാശക്കാഴ്ചകളൊരുക്കി സമഗ്ര ശിക്ഷാ കേരള കൊണ്ടോട്ടി ബിആർസി ഭിന്നശേഷി കുട്ടികൾക്ക് ആകാശ യാത്ര സംഘടിപ്പിച്ചു. കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്സ് സെൻററിൽ...

തറയിട്ടാൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ റംദാൻ കിറ്റ് വിതരണം ചെയ്തു

തറയിട്ടാൽകേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നപ്രതീക്ഷ ട്രസ്റ്റ് റമളാൻകിറ്റ് വിതരണം ഉദ്ഘാടനം ചാലിൽകുളം മഹല്ല് മുദരിസ് ഉസ്താദ്മുഹമ്മദലിബാഖവി നിർവഹിച്ചു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത വഹിച്ചു. മുസ്തഫ ഹാജി തിരൂരങ്ങാടി, മുഹമ്മദ്...

Latest news

- Advertisement -spot_img