സുപ്രഭാതം പത്രത്തിൽ വീണ്ടും ഇടത് മുന്നണി പരസ്യം. ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയാണ് പരസ്യം. നേരത്തെ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം പത്രം കത്തിച്ചിരുന്നു.
ഈ...
2024 ലോക്സഭാ ഇലക്ഷനോടനുബനധിച്ച് സ്റ്റേഷനിൽ വെച്ച് നടന്ന വാഴക്കാട് പോലീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ തീരുമാനങ്ങൾ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന...
പിഎംഎ സലാമിനെതിരെ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ലീഗ്-സമസ്ത പ്രശ്‌നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് വിമര്‍ശനം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍...
ചേലേമ്പ്ര : ആരോമ സൂപ്പർമാർക്കറ്റ് & ഫുട്ട് വെയർ സ്ഥാപനഉടമകൾ സ്പോൺസർ ചെയ്ത പുതിയ ജേഴ്സി പ്രകാശനം ചെയ്തു.
ആരോമ സൂപ്പർമാർക്കറ്റ് ഉടമ അബ്ബാസിൽ നിന്നും ഗ്യാലക്സി പ്രസിഡൻ്റ് ഷെഫീർ പുതിയ ജേഴ്സി...
കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ് ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ
മക്കൾ : മുഹമ്മദ് മുസ്തഫ. മുഹമ്മദ് റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ,...
എടവണ്ണപ്പാറ : മലപ്പുറം പാർലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് ജെയ്ക്ക് സി...
വണ്ടൂർ : രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ പച്ചക്കൊടിയെച്ചൊല്ലി കൈയാങ്കളി. എം.എസ്.എഫ്, കെ.എ സ്.യു. പ്രവർത്തകരാണ് വണ്ടൂർ ടാക്സിസ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എസ്.എഫ്. കമ്മിറ്റി വണ്ടൂരിൽ സംഘടിപ്പിച്ച കോൺ ക്ലേവിനിടെയായിരുന്നു കൈയാങ്കളി.
പരിപാടിക്ക്...
തിരൂരങ്ങാടി : എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡണ്ടും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫ. പി മമ്മദ് (67) അന്തരിച്ചു. എൽ ഡിഎഫ് മലപ്പുറം പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ...
ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക.
കൊച്ചി താജ് ഗേറ്റ്...