എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും...
ഓമാനൂർ സ്കൂൾ 1992ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ ഹാളിലേക്ക് ആവശ്യമായ ചെയർ നൽകിയത് ഹെഡ് മിസ്ട്രസ് അനുപമ കെ.ജി 1992ബാച്ച് കൺവീനർ ശശിരാജനിൽ നിന്ന് ചെയർ ഏറ്റു വാങ്ങി
92 ബാച്ച്...
വാഴക്കാട്. ജി.എം.യു പി.സ്കൂളിൽ പുതുവർഷ പുലരിയിൽ അഞ്ചാം തരത്തിലെ ഗൈഡ് വിദ്യാർത്ഥി നസ് ലീ എം.വി.ആർ കാൻസർ സെന്ററിലേക്ക് മുടി നൽകി മാതൃകയായി. ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന സലിം...
വാഴക്കാട് : ചെറുപ്പം മുതൽ കലയെ പ്രണയിച്ചും കായികത്തെ ചേർത്തു പിടിച്ചും ശ്രദ്ധ നേടിയ പ്രതിഭയാണ് സുബി വാഴക്കാട്.സ്കൂൾ കാലഘട്ടത്തിൽ കലാരംഗത്ത് സജീവമായ സുബി ഇതിനകം അനേകം മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
കായിക...
വാഴക്കാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം. കഴിഞ്ഞ 3 മാസങ്ങളിലായി ഗെയിംസ്, അത്‌ലറ്റിക്സ്, കയാക്കിംഗ്, നീന്തൽ,...
വാഴക്കാട്: ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി...
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തെരട്ടമ്മൽ എ എം യു പി സ്കൂളും അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ്...
വാഴക്കാട്; വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1960 മുതൽ 2024 വരെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികളുടെ മഹാസംഗമത്തിന് തുടക്കമായി വേദി 1 ൽ സംഘഗാന മത്സരത്തോടെ യാണ് പൂർവ്വ...
കൊണ്ടോട്ടി : പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് കുഴിമണ്ണ പഞ്ചായത്ത് കിഴിശ്ശേരി 01,16
വാർഡിൽ റൈസ് അക്കാദമി കിഴിശ്ശേരിയുടെയും,ജന പ്രീതിനിതികളുടെയും നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ...