25.8 C
Kerala
Wednesday, June 18, 2025

KSTU വാഴക്കാട് പഞ്ചായത്ത് മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി

Must read

വിരിപ്പാടം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU വാഴക്കാട് പഞ്ചായത്ത് മെബർഷിപ് ക്യാംപെയ്ന്റെ ഉദ്ഘാടനം KSTU മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ പി ഫൈസൽ മാസ്റ്റർ നിർവഹിച്ചു.
വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റർ, സെക്രട്ടറി എം മുജീബ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി.ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ടീന അലക്സ് ടീച്ചർ ആദ്യ മെംബർഷിപ്പ് ഏറ്റുവാങ്ങി.

കൊണ്ടോട്ടി ഉപജില്ലാ കെ എസ് ടി യു വൈസ് പ്രസിഡന്റ് യു കെ നാസർ മാസ്റ്റർ, സെക്രട്ടറി റാഷിദ് ഹുദവി, ബഷീർ മാസ്റ്റർ ചെറുവാടി തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ,ജുനൈദ് മാസ്റ്റർ, നിമിടീച്ചർ റിസ്‌വാനടീച്ചർ, ഫഹ്മിദ ടീച്ചർ , അഫീദ ടീച്ചർ തുടങ്ങിയവർ സന്നിഹിതരായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article