23.8 C
Kerala
Monday, June 16, 2025

ഗ്രീൻ ഫോഴ്സ് ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

Must read

പുളിക്കൽ: വലിയ പറമ്പ് മുസ്ലിം ലീഗ് സാമൂഹിക കൂട്ടായ്മ യായ ഗ്രീൻ ഫോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ്, എസ്എസ്എൽസി, പ്ലസ്ടു, എൽ.എസ്.എസ്, യൂ.എസ്.എസ്, വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി.

പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ.ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ ഫോസ് അംഗം കെ.എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വലിയപറമ്പ് മേഖലയിൽ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ,കായിക മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്ന മാതൃകാ കൂട്ടായ്മയായ ഗ്രീൻ ഫോസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചു.

കെ.പി.ജമാലുദ്ദീൻ, കെ.വി.കുഞ്ഞാൻ,നാസർ മാസ്റ്റർ, റസാഖ് കാലങ്ങോട്ടിൽ, ജംഷീദ് കലങ്ങോടൻ,ഹാരിസ്,ജംഷീദ്‌ കെ.വി,ഫസലുറഹ്മാൻ, വീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article