ചെറുവായൂർ : വാപ്പാൽതൊടി കോയങ്ങോറൻ യു.കെ. ആലി (86) മരണപ്പെട്ടു.
മക്കൾ: ഹുസൈൻ കുട്ടി, ലത്തീഫ്, ഇസ്മായിൽ, സുഹറാബി, സാബിറ, റസീന.
മരുമക്കൾ: മുഹമ്മദ് മാസ്റ്റർ കീഴുപറമ്പ്, മമ്മദ് ചെറുവായൂർ, സാദിഖ് മൈത്ര, സുലൈഖ, റബീബ, ഫെമിനാസ്.
മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് കണ്ണത്തുംപാറ ജുമാ മസ്ജിദിൽ നടക്കും.