24.8 C
Kerala
Friday, June 6, 2025

എളമരം മർക്കസു ദ്ദഅവത്തുൽ ഇസ്ലാമിയ: USS, LSS വിജയികളെ അനുമോദിച്ചു

Must read

എളമരം മർകസ്സു ദ്ദഅവത്തുൽ ഇസ്ലാമിയ്യ മദ്റസയ്യിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ USS LSS സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മദ്രസ അധ്യാപകർ അനുമോദിച്ചു. മദ്രസ പ്രധാന അധ്യാപകൻ അബുദുന്നാസർ സഖാഫി വേങ്ങര, അബ്ദുൽ വാഹിദ് സഖാഫി ആക്കോട്, അമീർ അലി സഖാഫി വാഴക്കാട്, ഇർഷാദ് സിദ്ദീഖ് എടവണ്ണപ്പാറ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article