വിരിപ്പാടം ബിജു ചികിത്സാ ഫണ്ടിലേക്ക് ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ കലക്ട് ചെയ്ത ആദ്യ ഗഡു 55000 രൂപ ജനകീയ കമ്മറ്റി ട്രഷറർ ജനാബ് ബീരാൻ ആക്കോടിന് സെൻ്റർ പ്രസിഡൻ്റ് നഫീർ തറമ്മൽ കൈമാറി.
സെൻ്റർ വാഴക്കാട് കോർഡിനേറ്റർമാരായ കമ്മു മാസ്റ്റർ, ഇ. ബശീർ , കെ.വി ജബ്ബാർ, ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.