കോടിയമ്മൽ : മഴക്കെടുതിയിൽ ഭാഗികമായി തകർന്നടിഞ്ഞ കോടിയമ്മലിലെ കോൺക്രീറ്റ് റോഡ് എത്രയും പെട്ടന്ന് നന്നാക്കാനുള്ള ഇടപെടൽ നടത്തണമെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് AE യെ നേരിൽകണ്ട് ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എത്രയും പെട്ടെന്ന് പരിഹാരം കാണും എന്ന് AE ഉറപ്പുനൽകി.
മഴക്കെടുതിയിൽ കോടിയമ്മൽ റോഡ് തകർന്നതിൽ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് AE യോട് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ
