25.8 C
Kerala
Friday, May 2, 2025
- Advertisement -spot_img

CATEGORY

Featured

സന്തോഷ് കുമാറിന്റെ നിര്യാണത്തിൽ മൗന ജാഥയും, അനുശോചനയോഗവും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ സന്തോഷ് കുമാർ പണിക്കരപുറായ യുടെ ആകസ്മികമായ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

താര ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ...

USS -NMMS വിജയികളെ ആദരിച്ച് പുളിക്കൽ സ്കൂൾ

പുളിക്കൽ : USS - NMMS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ വീട്ടിൽ എത്തി അനുമോദിച്ച് സ്കൂൾ അധികൃതർ . സംസ്ഥാന സർക്കാർ 7ാം...

പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം...

വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ്സ് തൊഴിലാളി യൂണിയൻ INTUC നേതാവുമായ സന്തോഷ് കുമാർ നിര്യാതനായി.

എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി. അമ്മ:...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി.ടി.സി) സഹവാസ ക്യാമ്പ് തുടക്കമായി

ഒളവട്ടൂർ :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ...

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ; ഇന്ന് ലോക തൊഴിലാളി ദിനം

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത്...

റഷീദ എഫ്.സി എടവണ്ണപ്പാറ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു ഫലം മെയ് 9ന്

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന്...

സഹൃദയ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ക്ലബ്‌ മിലാഷ് വാഴക്കാടിന് വിജയം

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ...

Latest news

- Advertisement -spot_img