വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രവും കരുമരക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും മെക് 7 വാഴക്കാട് യൂനിറ്റും സംയുക്തമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണവും ആരോഗ്യ സന്ദേശ റാലിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന...
അനന്തായൂർ: സംസ്ഥാന സർക്കാറിന്റെ മാലിന്യം മുക്ത കേരളത്തിൻറെ ഭാഗമായി സിപിഐഎം അനന്തായൂർ നോർത്ത് ,സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അനന്തായൂർ അങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെൻറർ അംഗം സുരേഷ്...
2025-26 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു. അഡ്മിഷനെത്തുന്നവർ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പി ഹാജരാക്കേണ്ടതാണ്. TC യു പി സ്കൂളിൽ നിന്ന് ലഭ്യമാകുന്ന...
എടവണ്ണപ്പാറ : മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ വാഴക്കാട് ഗ്രാമ പഞ്ചായത്ത് മപ്രം അങ്കണവാടി ടീച്ചർ കൂടിയായ ബീന കുമാരി ടീച്ചറെ വാഴക്കാട് മണ്ഡലം സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ...
പുളിക്കൽ: സാങ്കേതിക മികവിലും നൈപുണി വികസനത്തിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയ 262 വിദ്യാർഥികൾക്ക് ടിവി ഇബ്റാഹിം എം എൽ എ സാക്ഷ്യപത്രങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു.
സമൂഹത്തിൽ...
ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ൽ 2025-26 വർഷത്തെ സ്‌കൂൾ അഡ്മിഷന്റെ ബ്രോഷർ പ്രകാശനം സ്‌കൂൾ ഹെഡ് മാസ്റ്റർ കോഴിക്കോടൻ അസീസ് മാസ്റ്ററുടെ സാനിധ്യത്തിൽ മാനേജർ ഡോ: അബ്ദുറഹ്മാൻ...
വാഴക്കാട് : ചെറുവട്ടൂർ മദ്രസ്സയിലെ വിദ്യാർത്ഥികൾ ചേർന്ന തയ്യാറാക്കിയ നിബ്രാസ് മാഗസിൻ കെ.എൻ.എം മണ്ഡലം സെക്രട്ടറി താഹിർ മാസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കഥ, കവിത, ലേഖനം, ചിത്രങ്ങൾ...
വാഴക്കാട് : മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഭാഗമായി സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് ഫാമിലി ഹെൽത്ത് സെൻററിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് വാഴക്കാട് ലോക്കൽ...
ജി.എച്ച് എസ് എസ് വാഴക്കാട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വാഴക്കാട് കാരുണ്യ ഭവൻ ബധിര വിദ്യാർത്ഥികൾക്കായി റൊബോട്ടിക് എക്സിബിഷൻ സംഘടിപ്പിച്ചു.
റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്നാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി...