25.8 C
Kerala
Thursday, May 1, 2025
- Advertisement -spot_img

AUTHOR NAME

yuvadhara

970 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

‘ദ കേരള സ്റ്റോറി’ സംപ്രേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച്

ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്റെ കുടപ്പനക്കുന്ന് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറിയെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമത്തെ വിദ്വേഷ പ്രചരണത്തിനായി...

ജി.എച്ച് എസ് എസ് വാഴക്കാടിന് അഭിമാനമായി തമന്ന സുമൻ ഡെൽഹി തൽ സൈനിക് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ NCC ബറ്റാലിയനിൽ വെച്ച് നടന്ന തൽ സൈനിക് ക്യാമ്പ് 2024 (TSC) ഡൽഹി ക്യാമ്പിലേക്കുള്ള Firing Selection ജി.എച്ച് എസ് വാഴക്കാട് എട്ടാം...

ജനകീയ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ച് ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ

ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ന് നടന്ന ഇഫ്താർ മീറ്റിൽ അറുനൂറോളം പേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഇഫ്ത്താറിൽ വിഭിന്ന മതസ്ഥരും ,...

വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യമേനോനെ ട്രോളി സോഷ്യൽ മീഡിയ

തമിഴ് സിനിമയിലെ താരമായ ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന്റെ മകൾ കോഫിമേനോനെ താലോലിക്കുന്നതാണ് എന്റെ...

അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ’ബീസ്റ്റ്’, ’ഡാഡ’ എന്നിവയാണ്...

കണ്ണൂർ സർവ്വകലാശാല സെനറ്റിലും അട്ടിമറി; ചാൻസലറുടെ ഒത്താശയോടെ വീണ്ടും പിൻവാതിൽ പ്രവേശനം

കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ ആർ.എസ്.എസ് നോമിനികളെ തിരുകി കയറ്റിയതിന് സമാനമായ രീതിയിൽ കണ്ണൂർ സർവകലാശാല സെനറ്റിലും ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാരുകാരെ തിരുകി കയറ്റിയിരിക്കുകയാണ്. സർവകലാശാല നൽകിയ ശുപാർശ പാടെ...

കുഞ്ഞൻ നായർ സ്മാരക വായനശാല & ഗ്രന്ഥശാല വെട്ടത്തൂർ സ്നേഹാദരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

എടവണ്ണപ്പാറ: സർവീസിൽ നിന്ന് വിരമിക്കുന്ന വെട്ടത്തൂർ GLP സകൂളിലെ HM രാമചന്ദ്രൻ മാസ്റ്റർക്കുള്ള സ്നേഹാദരവും ! പഞ്ചായത്ത് തല ഫുട്ബോൾ ചാമ്പ്യൻമാരായ സ്കൂളിലെ കുട്ടികളെ അനുമോദിക്കൽ ചsങ്ങും സംഘടിപ്പിച്ചു ! ആരോഗ്യ വിദ്യാഭ്യാസ...

ഒമാനില്‍ വാഹനാപകടം മുതുപറമ്പ് പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരണപ്പെട്ടു.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തിൽ മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരണപ്പെട്ടു, ജിഫ്‌നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു...

Latest news

- Advertisement -spot_img