കൂളിമാട് : കാലിക്കറ്റ് എൻഐടിയിൽ സീനിയർ അസിസ്റ്റൻ്റായി നിയമനം ലഭിച്ച കളത്തിങ്ങൽ
തംജീദിനെ കൂളിമാട് എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു. ചെയർമാൻ ഇ.കുഞ്ഞോയി അധ്യക്ഷനായി. അത്തൂളി കുഞ്ഞോയി മാസ്റ്റർ ഉപഹാരം നല്കി. ഇ.വീരാൻകുട്ടി മാസ്റ്റർ, എം വി സെയ്തുട്ടി മാസ്റ്റർ, വി. അബ്ദുല്ല മാസ്റ്റർ, അക്ഷര കൂളിമാട് ജ : സെക്രട്ടരി എ. ഫൈസൽ,ഇ.നസീഫ്, ഇ.മുഹമ്മദ് ബാസിൽ, എം. മുഹ്സിൻ , മജീദ് കൂളിമാട് സംസാരിച്ചു.
കെ.തംജീദിനെ കൂളിമാട് എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു
