31.5 C
Kerala
Tuesday, May 13, 2025

വാഴക്കാട് ബസ്സ് ഇടിച്ച് ചീരക്കുന്നത്ത് ആലി മരണപെട്ടു

Must read

വാഴക്കാട് : എടവണ്ണപ്പാറയിൽ നിന്നും വാഴക്കാട്ട് ഭാഗത്തേക്ക്‌ വരികയായിരുന്ന ബസ് വാഴക്കാട് ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം വിട്ട് വാലില്ലാപുഴ കാളികുളങ്ങര താമസിക്കുന്ന ചീരക്കുന്നത്ത് ആലിയുടെ ദേഹത്തു ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ദൃശ്യം

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article