23.7 C
Kerala
Monday, May 12, 2025

ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ നിര്യാതനായി

Must read

വെട്ടത്തൂർ: ചാലിയപ്പുറം ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ (79) നിര്യാതനായി.

ഭാര്യ : ഫാത്തിമ കുന്നത്ത്
മക്കൾ : നവാസ്, ഹാരിസ്, നജ്മുന്നീസ ചൂരപ്പട്ട, റസീന ഓതായി, ബുഷ്‌റബി ഊർക്കടവ്.
മരുമക്കൾ : അലവിക്കുട്ടി ചൂരപ്പട്ട, അബ്ദുൽ ഗഫൂർ ഓതായി, മുസ്തഫ ഊർക്കടവ്, ഹാജറ, മുർഷിദ

മയ്യിത്ത് നമസ്കാരം ഇന്ന്‌ (തിങ്കള്‍) രാത്രി 8.30 ന് ചാലിയപ്പുറം ജുമുഅത്ത് പള്ളിയിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article