27.8 C
Kerala
Tuesday, May 6, 2025

എടവണ്ണപ്പാറ – എടത്തൊടി പറങ്ങോടൻ നിര്യാതനായി

Must read

എടവണ്ണപ്പാറ : എടത്തൊടി പറങ്ങോടൻ (കുട്ടിമാൻ) 93 നിര്യാതനായി.

ഭാര്യ :പരേതയായ ഉണ്ണിപ്പേരി

മക്കൾ : രാജൻ, കോമളവല്ലി, പ്രേമ, കൃഷ്ണദാസ്( കുവൈത്ത് ), പരേതയായ പുഷ്പ

മരുമക്കൾ : രാധാകൃഷ്ണൻ ( രാമനാട്ടുകര ), ഗോപാലൻ (വാഴയൂർ ),
സുജാത( പാലക്കുഴി അംഗൻവാടി വർക്കർ) സിന്ധു ( പൊന്നാട് ), പരേതനായ ലക്ഷ്മണൻ (കൊണ്ടോട്ടി)

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article