33.8 C
Kerala
Friday, May 2, 2025

ചെറുവട്ടൂർ സിഎം സെൻ്റർ. മുഹ്‌യിദ്ദീൻ മാല ആലാപനം ശ്രദ്ധേയമായി

Must read

ചെറുവട്ടൂർ സിഎം സെൻ്ററിന് കീഴ്ൽ സംഘടിപ്പിച്ച മാലയും മഹ്ളറയുടെയും ഭാഗമായി നടന്ന അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീൻ മാല ആലാപനം ശ്രദ്ധേയമായി

സി എം സെൻ്റർ സുന്നി മസ്ജിദിൽ നടന്ന ചടങ്ങിൽ എടവണ്ണപ്പാറ നജാത്ത് മസ്ജിദ് ഇമാം തൗഫീഖുൽ ഹകീം സഖാഫി, അബ്ദുൽ വാഹിദ് സഖാഫി,ഹാഫിള് അബ്ദുൽ ഗഫൂർ നിസാമി ഒളവട്ടൂർ,സാദിക്കലി സഖാഫി ഒളവട്ടൂർ,സി അമീർഅലി സഖാഫി വാഴക്കാട്, അബ്ദുൽ ഗഫൂർ ഇർഫാനി വാഴക്കാട്, കെ വി മുഹമ്മദ് മുസ്‌ലിയാർ,മുഹമ്മദ് മിഥിലാജ് ഹാശിം ഹിഷാമി തുടങ്ങിയവർ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article