24.8 C
Kerala
Tuesday, June 17, 2025

മപ്രം ബ്രാഞ്ച് സമ്മേളനം സമുചിതമായി നടന്നു: പി. ഹരിദാസനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Must read

മപ്രം: സി.പി.ഐ(എം) മപ്രം ബ്രാഞ്ച് സമ്മേളനം സമുചിതമായി നടന്നു. മുഹമ്മദ് ഉസയിൻ സ്വാഗതം പറഞ്ഞ ചടങ്ങ് സി.പി.ഐ(എം) കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം ശ്രീജിത്ത് എം ഉദ്‌ഘാടനം ചെയ്തു. അബ്ദുള്ള സമ്മേളനത്തിന്റ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം പുഷ്പ അവതരിപ്പിച്ചു, അനുശോചന പ്രമേയം സതീഷും അവതരിപ്പിച്ചു. സമ്മേളനത്തെ വി. രാജ ഗോപാലൻ, എ. നീലകണ്ഠൻ, സി. ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ എന്നിവർ അഭിവാദ്യം ചെയ്തു.

സമ്മേളനം പുതിയ സെക്രട്ടറിയായി പി. ഹരിദാസനെ തെരഞ്ഞെടുത്തു.

കൂടാതെ, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. രാധാകൃഷ്ണനെ പ്രത്യേകമായി അനുമോദിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article