ജി എൽ പി സ്കൂൾ വെട്ടത്തൂർ പ്രി പ്രൈമറി റാങ്ക് നേടിയ കുട്ടികളെയും ടീച്ചർമാരെയും വാർഡ് മെമ്പറും രക്ഷിതാക്കളും ആദരിച്ചു,
ഒലിവിയ എഡ്യൂക്കേഷണൽ പബ്ലിഷിംങ്ങ് ഹൌസ് കിഡ്സ് വിന്നർ 2024...
വെട്ടത്തൂർ : വാഴക്കാട് ഗ്രാമ പഞ്ചായത്ത് തല "മാലിന്യമുക്തനവകേരളം എന്റെ നാട് നല്ല നാട്" ക്യാമ്പയിന്റെ ഭാഗമായി ജി.എൽ.പി എസ് വെട്ടത്തൂർ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. SMC ചെയർമാൻ ശ്രി...
അനന്തായൂർ ആശാരിക്കൽ ഗോപി അന്തരിച്ചു.
ഭാര്യ - നന്ദിനി,
മക്കൾ സജീഷ് എ കെ (GHSS തടത്തിൽ പറമ്പ് സ്റ്റാഫ് ) ഷൈനി, ഷൈജ ,
മരുമക്കൾ സവിതേഷ്,ശൈലേഷ്, ശ്രുതി,
സംസ്കാരം വൈകിട്ട് 3. മണിക്ക്
38-മത് ദേശീയ ഗെയിംസ് പുരുഷ ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് കേരളത്തിന് സ്വർണം നേടിക്കൊടുത്ത ടീമിൽ ബൂട്ടണിഞ്ഞ് മിന്നും വിജയം സമ്മാനിച്ച കേരള ടീം അംഗമായ വാഴക്കാട് പഞ്ചായത്ത് പണിക്കരപുറായ സ്വദേശി...
സംസ്ഥാനത്തെ മികച്ച ATL ലാബ് കോർഡിനേറ്റർ പുരസ്കാരം ഷെമീർ അഹമ്മദ് മാസ്റ്റർക്ക്
എഡ്യുടെക്ക് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സ്റ്റം എക്സ്സ്പെർട്ട് കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ സംഘടിപ്പിച്ച കേരള ...
കണ്ണത്തുംപാറ കെഎസ്എം എം സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ 2025ലെ പുതിയ ജെയ്‌സി അഡ്വ:MK നൗഷാദ് പ്രസിഡന്റ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് അവാജി മാനേജിംഗ് ഡയറക്ടർ ചീടിപ്പൊറ്റ മുജീബിൽ...
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ചാമ്പ്യന്മാർ. ടീമിൽ വാഴക്കാടിന്റെ അഭിമാന താരം എടവണ്ണപ്പാറ സ്വദേശി സന്ദീപ് എസ് നായർ ഡിഫൻഡറായി ബൂട്ടണിഞ്ഞു.
28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം...
വാഴക്കാട് -ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ പൂർണ്ണമായും കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം വാഴക്കാട് പ്രതിഷേധ പ്രകടനം.സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഐഎം...
ആർട്ട് & വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴക്കാട് ഹൈസ്കൂളിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് Woodcut പ്രിന്റിംഗ് ശിൽപശാല നടത്തി.ചിത്രകാരനും ദേശീയ, സംസ്ഥാന അവാർഡ് ജേതാവുമായ ആർട്ടിസ്റ്റ് പ്രദീപ് കുമാർ ശിൽപ...
ജി.എച്ച് എസ് എസ് വാഴക്കാടിൽ നടന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് ഭാഷാ സാഹിത്യ ശിൽപ്പശാല ശ്രദ്ധേയമായി
ബി ആർ സിയുടെ തനത് പരിപാടിയായ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം പരിപാടിയുടെ ഭാഗമായി ജി.എച്ച് എസ് എസ്...