കൂളിമാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ചവരെ അക്ഷര കൂളിമാട് മധുരം നല്കി അനുമോദിച്ചു. പ്രസിഡണ്ട് ടി.വി. മഹ്ബൂബ്, ജ :സെക്രട്ടറി എ.ഫൈസൽ , ഭാരവാഹികളായ കെ. തംജീദ്, ഇ.എം.ഫഹദ് സംബന്ധിച്ചു.
എസ് എസ് എൽ സി വിജയികളെ അക്ഷര കൂളിമാട് അനുമോദിച്ചു
