കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ടയേർഡ് ആധ്യാപകരുടെ കൂട്ടായ്മ ഗോൾഡൻ സ്റ്റാർസിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡോ പി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു,യു. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. പി. അബ്ദു റസാഖ്, ഷാം’.കെ, പി.ടി.ഇസ്മായിൽ, അജിത വി.എസ്സ്, സുഹ്റാ ബി.സി.കെ, കെ.ടി മുഹമ്മദ്, കെ.എം . അബ്ദു റസാഖ്, പി.കെ. സലാം, അബദുൽവാരിസ് , എ.കെ. മൈമുന , ഷഹീദലി, ബഷീർ, മുസ്തഫ, നൂർജഹാൻ എന്നിവർ ആശംസകൾ നേർന്നു. പി. വിശ്വനാഥൻ നന്ദി പറഞ്ഞു.